×

ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും) (മലയാളം)

ക്രമീകരണങ്ങൾ: സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി

വിവരണം

വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത്‌ എന്താണെന്നും ബിദ്‌അത്ത്‌ എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.

പുസ്തകം ഡൗൺലോഡ് ചെയ്യുക

معلومات المادة باللغة العربية