×

തവസ്സുല്‍ (മലയാളം)

ക്രമീകരണങ്ങൾ: അബ്ദുല്‍ ലതീഫ്‌ സുല്ലമി

വിവരണം

മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച്‌ അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന്‍ ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌ ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത്‌ അവരോട്‌ പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ്‌ അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്‌? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത്‌ പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഉള്ക്കാിഴ്ച നല്കുയന്നു ഈ കൃതി.

പുസ്തകം ഡൗൺലോഡ് ചെയ്യുക

معلومات المادة باللغة العربية