×
ക്രമീകരണങ്ങൾ: ഹുസൈന്‍ സലഫി

ആരാധനയും ജീവിത വിശുദ്ധിയും (മലയാളം)

ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട്‌ കൊണ്ട്‌ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.

Play
معلومات المادة باللغة العربية