×
ക്രമീകരണങ്ങൾ: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

ബര്‍ക്കത്തും തബറുക്കും (മലയാളം)

എന്താണ് ബര്‍ക്കത്ത് എന്നും ഇസ്ലാമില്‍ അനുവദിക്കപ്പെട്ട ബര്‍ക്കത്ത് എടുക്കലിനെ കുറിച്ചും വിശദമാ ക്കുന്നു. പള്ളികള്‍ അല്ലാഹുവിനു ആരാധനകള്‍ അര്‍പ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അവ മുടി സൂക്ഷി ക്കുവാനും അതിനെ ത്വവാഫ്‌ ചെയ്യാനുമുള്ള സ്ഥലങ്ങളല്ല. പ്രവാചകന്‍റെതു എന്ന പേരില്‍ പ്രചരിപ്പിക്ക പ്പെടുന്ന ആസാറുകളുടെ പേരില്‍ ഇന്ന് നടതപ്പെടുന്നതെല്ലാം കല്ലത്തബറുക്കുകള്‍ ആണെന്ന് സലക്ഷ്യം വിശദീകരിക്കുന്നു.

പ്രവർത്തനം
معلومات المادة باللغة العربية